Skip to main content

താലൂക്ക് വികസനസമിതിയോഗം

കോട്ടയം: കോട്ടയം താലൂക്ക് വികസനസമിതിയോഗം നവംബർ രണ്ടിന് രാവിലെ 10.30ന് കോട്ടയം താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ ചേരും.

date