Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളജിലെ ഫിസിയോതെറാപ്പി കോളജ് ലാബിലേക്ക് ലേസർ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. നവംബർ നാല് ഉച്ചയ്ക്ക് 12 വരെ ക്വട്ടേഷൻ സ്വീകരിക്കും. അന്നേദിവസം ഉച്ചകഴിഞ്ഞ് 2.00ന് ക്വട്ടേഷൻ തുറക്കും. വിശദവിവരത്തിന് ഫോൺ: 0481 2597279, 2597284.

date