Post Category
ഗതാഗത നിയന്ത്രണം
കഴക്കൂട്ടം ആറാട്ടുവഴി റോഡിൽ അറ്റകുറ്റപണികൾ നടക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 29 വരെ ഈ റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
date
- Log in to post comments