Post Category
താൽക്കാലിക ഒഴിവ്
തോട്ടട ഗവൺമെൻറ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ പ്ലംബ്ലിങ്ങ് ജനറൽ സിവിൽ എഞ്ചിനീയറിങ്ങിൽ താൽക്കാലിക ഒഴിവുണ്ട്. സിവിൽ എഞ്ചിനിയറിങ് ബിടെക്കിൽ 60% മാർക്കോടെ പാസ്റ്റാകണം
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 29 ചൊവ്വാഴ്ച കാലത്ത് 11 മണിക്ക്
ഓഫീസിൽ ഇന്റർവ്യൂവിന് ഹാജരാകാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 9447647340
date
- Log in to post comments