Post Category
ടെണ്ടര്‍ ക്ഷണിച്ചു
ചെറുവത്തൂര്‍ ഗവ:വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ (ടി.എച്ച്.എസ്) നവംബറില്‍ ആരംഭിക്കുന്ന ഇലക്ട്രിക് വെഹിക്കിള്‍ സര്‍വ്വീസ് ടെക്‌നീഷ്യന്‍, മൊബൈല്‍ ഫോണ്‍ ഹാര്‍ഡ് വെയര്‍ റിപ്പയര്‍ ടെക്‌നീഷ്യന്‍ കോഴ്‌സുകളിലേക്ക് ആവശ്യമായ ഉപകരണങ്ങളും സാമഗ്രികളും ലഭ്യമാക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോം നവംബര്‍ എട്ട് വരെ സ്‌കൂളില്‍ ലഭിക്കും. ഫോണ്‍- 949634 9608, 9497139539.
date
- Log in to post comments