Post Category
പേരൂര്‍ക്കട - ശാസ്തമംഗലം റോഡില്‍ ഗതാഗത നിയന്ത്രണം
പേരൂര്‍ക്കട - ശാസ്തമംഗലം റോഡില്‍ ടാറിംഗ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഇന്ന് (ഒക്ടോബര്‍ 29) രാവിലെ ആറു മണി മുതല്‍ നവംബര്‍ ഒന്ന് വൈകിട്ട് ആറു വരെ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം ഭാഗികമായി നിരോധിച്ചതായി പൊതുമരാമത്ത് സിറ്റി റോഡുകള്‍ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. പേരൂര്‍ക്കട - ശാസ്തമംഗലം റോഡിലൂടെ പോകുന്ന വാഹനങ്ങള്‍ കവടിയാര്‍ - വെളളയമ്പലം റോഡ് വഴി പോകണം.
date
- Log in to post comments