Skip to main content

സൈക്കോളജിസ്റ്റ് ഒഴിവ്

സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന്കീഴിൽ എറണാകുളത്തെ കോമ്പാറയിൽ പ്രവർത്തിക്കുന്നഎൻട്രിഹോം ഫോർ ഗേൾസിലേക്ക് സൈക്കോളജിസ്റ്റ്(ആഴ്ചയിൽരണ്ട്ദിവസം) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് ആയിരിക്കും നിയമനം. ഒരു ഒഴിവ്. യോഗ്തയ എംഎസ് സി സൈക്കോളജി/എംഎ സൈക്കോളജി. ശമ്പളം 12000 രൂപ.

 

യോഗ്യരായ ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രവർത്തിപരിചയം, വയസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം നവംബ൪ അഞ്ചിന് മുൻപായി നേരിട്ടോ hchildrenshome@gmail.com എന്ന മെയിൽ അഡ്രസിലേക്കോ അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക- 0484 - 2990744, 9405002183

 

 

date