Post Category
ടെണ്ടര്‍
ശിശുവികസന പദ്ധതിയുടെ ദേവികുളം പ്രൊജക്ടിന് കീഴില്‍ 95 അങ്കണവാടികള്‍ക്ക് ആവശ്യമായ കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് വ്യക്തികള്‍ / സ്ഥാപനങ്ങളില്‍ നിന്നും മുദ്ര വച്ച കവറില്‍ മത്സര സ്വഭാവമുള്ള ടെണ്ടറുകള്‍ ക്ഷണിച്ചു. നവംബര്‍ 12 ന് ഉച്ചയ്ക്ക് 2.30 വരെ അപേക്ഷകൾ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04865 264550.
date
- Log in to post comments