Skip to main content

വാഹനം വാടകയ്ക്ക് ആവശ്യമുണ്ട്

 

അഴുത ബ്ളോക്ക് പഞ്ചായത്തിലേക്ക് വാഹനം വാടകയ്ക്ക് ആവശ്യമുണ്ട്. ക്വട്ടേഷന്‍ സംബന്ധിച്ചുള്ള വിശദ വിവരങ്ങള്‍ അസിസ്റ്റന്റ് എക്സി. എന്‍ജിനീയറുടെ ഓഫീസില്‍ ലഭ്യമാണ്. അവസാന തീയതി നവംബര്‍ 1 പകല്‍ 11 മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് 04869 232790.

 

date