Post Category
*ആയുധം ഡപ്പോസ്റ്റ് ചെയ്യണം*
വയനാട് ലോകസഭ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി ജില്ലയില്‍ ആയുധ ലൈസന്‍സ് കൈവശം വെക്കുന്നവര്‍ തങ്ങളുടെ ആയുധം ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകളില്‍ മൂന്ന് ദിവസത്തിനകം ഡെപ്പോസിറ്റ് ചെയ്യണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. ആയുധം ഡെപ്പോസിറ്റ് ചെയ്യുന്നതില്‍ നിന്നും ഇളവ് ലഭിച്ചവരല്ലാതെ യഥാസമയം ഡെപ്പോസിറ്റ് ചെയ്യാത്തവര്‍ക്ക് എതിരെ പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കും.
date
- Log in to post comments