Post Category
*കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന*
തിരൂര്‍ വിദ്യാഭ്യാസ ജില്ലയ്ക്ക് കീഴില്‍ കെ-ടെറ്റ് പരീക്ഷ എഴുതി വിജയിച്ച് ഇനിയും സര്‍ട്ടിഫിക്കറ്റ് പരിശോധന പൂര്‍ത്തിയായിട്ടില്ലാത്തവര്‍ ഒക്ടോബര്‍ 28, 29 തീയതികളില്‍ ഹാള്‍ ടിക്കറ്റ്, കെ-ടെറ്റ് മാര്‍ക്ക് ലിസ്റ്റ് എന്നിവയുടെ അസ്സലും പകര്‍പ്പുകളും സഹിതം തിരൂര്‍ ജില്ലാവിദ്യാഭ്യാസ ഓഫീസില്‍ നേരിട്ട് ഹാജരായി പരിശോധന നടത്തണം.
date
- Log in to post comments