Skip to main content

ഭിന്നശേഷി  ഉദ്യോഗാർഥികളുടെ വെരിഫിക്കേഷ ൻ

ചങ്ങനാശ്ശേരി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേരു രജിസ്റ്റർ ചെയ്തിട്ടുള്ള ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികളുടെ രജിസ്ട്രേഷൻ വിവരങ്ങളുടെ വെരിഫിക്കേഷന് ഇതുവരെ രേഖകൾ ഹാജരാക്കാത്തവർ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ കാർഡും യു.ഡി.ഐ.ഡി. കാർഡ് അല്ലെങ്കിൽ പുതിയ മെഡിക്കൽ സർട്ടിഫിക്കറ്റും(അസലും പകർപ്പും) നേരിട്ടോ ദൂതൻ മുഖേനയോ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഹാജരാക്കണം. സ്‌കാൻ ചെയ്ത പകർപ്പ് teecgry.emp.lbr@kerala.gov.in എന്ന ഇ-മെയിൽ മുഖേനയും ഹാജരാക്കാം. ഫോൺ- 0481 2422173.
 

date