Post Category
ടെൻഡർ ക്ഷണിച്ചു
കോട്ടയം: കാഞ്ഞിരപ്പള്ളി അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസിലെ ആവശ്യത്തിനായി ജീപ്പ്് / കാർ വാടകയ്ക്ക് നൽകാൻ താൽപര്യമുള്ള വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവരിൽനിന്നു ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ നവംബർ 13 ഉച്ചയ്ക്ക് 1.30 വരെ ഓഫീസിൽ സ്വീകരിക്കും. അന്നേദിവസം ഉച്ച കഴിഞ്ഞു 2.30ന് തുറക്കും. വിശദ വിവരങ്ങൾ കാഞ്ഞിരപ്പിള്ളി ഐ.സി.ഡി.എസ്. അഡീഷണൽ പ്രോജക്ട്ഓഫീസൽനിന്ന് അറിയാം.
date
- Log in to post comments