Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

കണ്ണൂര്‍ ജില്ലാ കൃത്രിമ അവയവ നിര്‍മ്മാണ കേന്ദ്രത്തിലേക്ക് വിവിധ ഉപകരണങ്ങള്‍/ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് താല്‍പര്യമുള്ളവരില്‍ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. സൂപ്രണ്ട്, ജില്ലാ ആശുപത്രി, കണ്ണൂര്‍ എന്ന മേല്‍ വിലാസത്തില്‍ നവംബര്‍ നാലിന് 12.30 നകം ക്വട്ടേഷന്‍ സമര്‍പ്പിക്കണം

date