Post Category
*ലേലം*
മങ്കട സാമൂഹികാരോഗ്യകേന്ദ്രം കോമ്പൗണ്ടില്‍ കൂട്ടിയിട്ട പഴയ ഇരുമ്പ് സാധനങ്ങള്‍ നവംബര്‍ 11ന് രാവിലെ 11.30ന് പരസ്യമായി ലേലം ചെയ്തുവില്‍ക്കുമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ 1000 രൂപ നിരതദ്രവ്യം കെട്ടിവയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് മങ്കട സാമൂഹികാരോഗ്യകേന്ദ്രവുമായി ബന്ധപ്പെടണം. ഫോണ്‍: 04933 239217.
date
- Log in to post comments