Skip to main content

*ക്വിസ് മത്സരം: മാറാക്കര സ്‌കൂളിന് മൂന്നാം സ്ഥാനം*

ഗാന്ധി ജയന്തി ആഘോഷങ്ങളോടനുബന്ധിച്ച്  കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് നടന്ന സംസ്ഥാനതല ക്വിസ് മത്സരത്തില്‍ മാറാക്കര വി.വി.എം.എച്ച്.എസ്.എസിലെ വി. പ്രബിന്‍ പ്രകാശ്, സി. പ്രിന്‍സി എന്നിവര്‍ മൂന്നാം സ്ഥാനം നേടി. മഹാത്മാഗാന്ധിയും ഖാദിയും സ്വാതന്ത്ര്യസമരവും എന്ന വിഷയത്തെ അടിസ്ഥാനമാക്കിയായിരുന്നു ക്വിസ് മത്സരം. കേരള   ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് സെക്രട്ടറി ഡോ.  കെ.എ രതീഷ് പുരസ്‌കാരം സമ്മാനിച്ചു.

date