Post Category
ഗസ്റ്റ് അധ്യാപക നിയമനം
പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ആർക്കിടെക്ചർ ഡിപ്പാർട്ട്മെന്റിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റ്, ബയോഡേറ്റ, പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ്, ഐ.ഡി. കാർഡ് എന്നിവ സഹിതം നവംബർ അഞ്ചിന് രാവിലെ 10.30-ന് ഡിപ്പാർട്ട്മെന്റിലെത്തണം. ഫോൺ: 0481-2506153, 2507763. കൂടുതൽ വിവരങ്ങൾക്ക് www.rit.ac.in
date
- Log in to post comments