Skip to main content

ദർഘാസ്

നാട്ടകം ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ
 എസ്.എസ്.കെ.യുടെ ആഭിമുഖ്യത്തിലാരംഭിക്കുന്ന സ്‌കിൽ ഡെവലപ്മെന്റ് സെന്ററിലെ അസിസ്റ്റന്റ് റോബോട്ടിക് ടെക്നീഷ്യൻ കോഴ്സിന്റെ ആവശ്യത്തിലേക്കായി റോബോട്ടിക് ട്രെയിനിങ് കിറ്റും അനുബന്ധ ഉപകരണങ്ങളും കമ്പ്യൂട്ടറും  വാങ്ങുന്നതിന് അംഗീകൃത ഏജൻസികളിൽ നിന്ന് ദർഘാസ് ക്ഷണിച്ചു.  ദർഘാസുകൾ പ്രിൻസിപ്പലിന് ലഭിക്കേണ്ട അവസാന തീയതി നവംബർ 12. വിശദവിവരങ്ങൾ സ്‌കൂൾ ഓഫീസിൽ ലഭിക്കും. ഫോൺ: 9447193147
 

date