Skip to main content

'ജൈവഗ്രാമം സന്തുഷ്ട ഗ്രാമം' മാസ്റ്റര്‍പ്ലാന്‍ വിവരശേഖരണത്തിനു തുടക്കമായി

 

ചിറയിന്‍കീഴ് 'ോക്ക് പഞ്ചായത്തില്‍ നടപ്പാക്കി വരു 'ജൈവഗ്രാമം സന്തുഷ്ട ഗ്രാമം' പദ്ധതിയുടെ ഫീല്‍ഡുതല വിവര ശേഖരണം ഡെപ്യൂ'ി സ്പീക്കര്‍ വി. ശശി ഉദ്ഘാടനം ചെയ്തു. കൃഷി, മണ്ണ്, ജലം, വിനോദസഞ്ചാര മേഖലകളുടെ എീ മേഖലകളുടെ സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ള പദ്ധതിയാണ് 'ജൈവഗ്രാമം സന്തുഷ്ട ഗ്രാമം'. സംസ്ഥാനത്താദ്യമായാണ് ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെയും മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും ഭൂമിശാസ്ത്രപരമായ വിവരശേഖരണം നടത്തുത്.

ജിയോ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം എ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പദ്ധതിക്കുവേണ്ട സൂക്ഷ്മ നീര്‍ത്തട അടിസ്ഥാന പ്ലാന്‍ തയ്യാറാക്കിയിരിക്കുത്. ജലസ്രോതസുകളെ കുറിച്ചുള്ള വിവരങ്ങള്‍ വെല്‍ ലോഗ് എ ആപ്പിലും വസ്തു വിവരങ്ങള്‍ അസറ്റ് പ്ലോ'ര്‍ എ ആപ്പിലും രേഖപ്പെടുത്തുു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഭൂപടം തയ്യാറാക്കുത്. കേരള സംസ്ഥാന റിമോര്‍'് സെന്‍സിംഗ് ആന്റ് എന്‍വയോമെന്റ് സെന്റര്‍ (ഗടഞഋഇ) ആണ് ഈ പദ്ധതിയ്ക്ക് വേണ്ട അനുയോജ്യമായ സാങ്കേതിക സഹായങ്ങള്‍ നല്‍കുത്.

പദ്ധതി യാഥാര്‍ഥ്യമാകുതോടെ കാര്‍ഷിക വിളകളെ പരിപോഷിപ്പിക്കുവാനും  ചെറുകിട തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുവാനും അതിലൂടെ സുസ്ഥിര വികസനം നേടാനും സാധിക്കും. അടുത്ത മൂ് വര്‍ഷത്തിനുള്ളില്‍ നൂറ് കോടി രൂപയുടെ പ്രവര്‍ത്തനങ്ങളാണ് 'ോക്ക് പഞ്ചായത്ത് പദ്ധതിക്കായി വിഭാവനം ചെയ്തിരിക്കുത്.

ചിറയിന്‍കീഴ് ഗ്രാമപഞ്ചായത്ത് ഹാളില്‍ നട പരിപാടിയില്‍  കെ.എസ്.ആര്‍.ഇ.സി ശാത്ര്ജ്ഞനും പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്ററുമായ ഡോ.വി. സുഭാഷ് ചന്ദ്ര ബോസ് 'നവകേരള നിര്‍മ്മിതിയില്‍ ജൈവഗ്രാമങ്ങളുടെ പ്രസക്തി 'എ വിഷയത്തില്‍ സംസാരിച്ചു.  ജീവനുള്ളൊരു ഗ്രാമത്തിന്റെ പുന:സൃഷ്ടിക്കായുള്ള ഒരു ജനതയുടെ ഒത്തുചേരലായിരുു പരിപാടി.

ഗ്രാമവികസന വകുപ്പ് ജോയിന്റ് ഡെവലപ്മെന്റ് കമ്മീഷണര്‍ എല്‍.പി ചിത്തര്‍, ചിറയിന്‍കീഴ് 'ോക്ക് പ്രസിഡന്റ് ആര്‍. സുഭാഷ്, ബി.ഡി.ഒ വിഷ്ണു മോഹന്‍ ദേവ്, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.പി. 2454/2018)

 

date