Post Category
ലേലം മാറ്റിവെച്ചു
ഇടുക്കി കളക്ട്രേറ്റിലെ റിക്കാര്‍ഡ് റൂമില്‍ സൂക്ഷിച്ചിട്ടുളള ഉപയോഗശൂന്യമായ യുപിഎസ് ബാറ്ററികള്‍ ലേലം നടത്തുന്നതുമായി ബന്ധപ്പെട്ട ലേലം നവംബര്‍ 12 ന് രാവിലെ 11 ലേക്ക് മാറ്റിയതായി ഡെപ്യൂട്ടി കളക്ടര്‍ (ജനറല്‍) അറിയിച്ചു.
date
- Log in to post comments