Post Category
ലിഫ്റ്റ് മെയിന്റനന്‍സ് ടെണ്ടര്‍
തൊടുപുഴ താലൂക്ക് ആശുപത്രിയിൽ വാർഷിക ലിഫ്റ്റ് മെയിന്റനന്‍സിനായിസ്ഥാപനങ്ങളില്‍ നിന്നും മുദ്രവച്ച ടെണ്ടര്‍ ക്ഷണിച്ചു. ഫോറം നവംബര്‍ 2 മുതല്‍ ലഭിക്കും. അവസാനതീയതി നവംബര്‍ 15 പകല്‍ 10.30 . കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 222630.
date
- Log in to post comments