Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

 

അടിമാലി താലൂക്ക് ആശുപത്രിയിൽ ദന്തൽ ചെയര്‍, മറ്റ് അനുബന്ധ ഉപകരണങ്ങള്‍ എന്നിവ നല്‍കുന്നതിന് താല്‍പര്യമുളള സ്ഥാപനങ്ങളില്‍ നിന്നും മുദ്രവച്ച ദര്‍ഘാസുകള്‍ ക്ഷണിച്ചു. ഫോറം നവംബര്‍ 12 പകല്‍ 11 വരെ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04864 222670.

 

date