Skip to main content

ഐടിഐ ജോബ്‌ഫെയര്‍ ഇന്ന് (30)

 

 

വ്യാവസായിക പരിശീലന വകുപ്പ് ജില്ലയിലെ നോഡല്‍ ഐ ടി ഐ കളില്‍ സംഘടിപ്പിക്കുന്ന ഇടുക്കി ജില്ലാ ജോബ് ഫെയര്‍ ഇന്ന് (30) കട്ടപ്പന ഐ ടി ഐ യില്‍ നടക്കും. അന്‍പതില്‍പരം കമ്പനികള്‍ പങ്കെടുക്കുന്ന മേളയില്‍ ഐ ടി ഐ പാസ്സായ എല്ലാവര്‍ക്കും പങ്കെടുക്കാവുന്നതാണ്. അഭിമുഖത്തിന് ഹാജരാകുന്നവര്‍ അസൽ സർട്ടിഫിക്കേറ്റുകളുമായി രാവിലെ 9.30 ന് എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04868 272216.

 

date