Skip to main content

ലൈബ്രേറിയന്‍ നിയമനം

അടിമാലി താലൂക്ക് ആശുപത്രിയില്‍ മെഡിക്കല്‍ റിക്കാര്‍ഡ് ലൈബ്രേറിയന്‍ തസ്തികളില്‍ നിയമനം നടത്തുന്നതിന്  നവംബർ 6 രാവിലെ 11ന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും . എസ്എസ്എല്‍സി, പ്ലസ്ടു, ഡിപ്ലോമ ഇന്‍ മെഡിക്കല്‍ റെക്കോര്‍ഡ് സയന്‍സ് എന്നിവയാണ് യോഗ്യത.പ്രതിദിനം 720 രൂപ വേതനം ലഭിക്കും.  ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത , പ്രവൃത്തിപരിചയം, വയസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖ , പകര്‍പ്പ് എന്നിവ സഹിതം ആശുപത്രി ആഫീസില്‍ എത്തേണ്ടതാണ്.

 

date