Post Category
ടെൻഡർ ക്ഷണിച്ചു
കോട്ടയം: ഏറ്റുമാനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലേക്ക് അനുവദിച്ച സ്‌കിൽ ഡെവലപ്മെന്റ് സെന്ററിൽ ഡ്രോൺ സർവീസ് ടെക്നീഷ്യൻ കോഴ്സിലേക്ക് ആവശ്യമായ ഉപകരണങ്ങളും വസ്തുക്കളും വാങ്ങുന്നതിന് ടെൻഡറുകൾ ക്ഷണിച്ചു.
ടെൻഡറുകൾ ലഭിക്കേണ്ട അവസാന തീയതി: നവംബർ 18 രാവിലെ 10 മണി. ടെൻഡറുകൾ അന്നേദവിസം ഉച്ചകഴിഞ്ഞു രണ്ടുമണിക്കു തുറക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ- 9446304104,9447587595,9544821475.
date
- Log in to post comments