Post Category
അരുവാ'ുകോണം കുളം നവീകരിച്ചു
വെള്ളറട ഗ്രാമ പഞ്ചായത്തിലെ അരുവാ'ുകോണം കുളത്തിന് പുതുജീവന്‍. പ്ലാസ്റ്റിക്കും ചപ്പ് ചവറുകളും നിറഞ്ഞ് ഉപയോഗശൂന്യമായ അവസ്ഥയിലായിരു കുളം നവീകരിച്ചു. കുളം നവീകരണത്തോടൊപ്പം വശങ്ങള്‍ കയര്‍ ഭൂവസ്ത്രം വിരിച്ച് ബലപ്പെടുത്തുകയും ചെയ്തു. ഇതിലൂടെ കുളത്തിന്റെ വശങ്ങളിലെ മണ്ണൊലിപ്പ് തടയാനാകും. ഇതുകൂടാതെ സമീപമുള്ള കനാലുകളും ശുചീകരിച്ചു.
അഞ്ചു ലക്ഷം രൂപയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി വകയിരിത്തിയിരിക്കുത്. തൊഴിലുറപ്പ് പദ്ധതിയിലൂടെ ഈ സാമ്പത്തിക വര്‍ഷം പെരുങ്കടവിള 'ോക്കില്‍ നവീകരിക്കു പതിനേഴാമത് കുളമാണ് അരുവാ'ുകോണം. ഇതിനായി 1365 തൊഴില്‍ ദിനങ്ങളാണ് സൃഷ്ടിച്ചത്.
(പി.ആര്‍.പി. 2457/2018)
date
- Log in to post comments