Skip to main content

ഗതാഗത നിയന്ത്രണം

കുണ്ടമൺകടവ്-മണ്ഡപത്തിൻകടവ് റോഡ് പുനരുദ്ധാരണ പ്രവൃത്തിയുടെ ഭാഗമായി തച്ചോട്ടുകാവ് മുതൽ അന്തിയൂർക്കോണം വരെയുള്ള ഭാഗത്ത് നവംബർ ആറ് മുതൽ 21 വരെ പൂർണഗതാഗത നിയന്ത്രണമുണ്ടായിരിക്കുമെന്ന് പൊതുമരാമത്ത് നിരത്ത് ഉപേതര വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

date