Skip to main content

സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സിറ്റിങ് വ്യാഴാഴ്ച

കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ തിരുവനന്തപുരം സിറ്റിങ് വ്യാഴാഴ്ച (നവംബർ 7 ) രാവിലെ 11 ന് കമ്മീഷന്റെ ശാസ്തമംഗലത്തുള്ള ഓഫീസ് കോർട്ട് ഹാളിൽ നടക്കും. സിറ്റിങിൽ നിലവിലുള്ള പരാതികൾ പരിഗണിക്കുന്നതോടൊപ്പം പുതിയ പരാതികൾ സ്വീകരിക്കുമെന്ന് രജിസ്ട്രാർ അറിയിച്ചു.

date