Skip to main content

വൈദ്യുതി മുടങ്ങും

    കതിരൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചുണ്ടങ്ങാപ്പൊയില്‍, പഞ്ചാരമുക്ക്, കക്കറ, ഉക്കാസ്‌മൊട്ട ഹെല്‍ത്ത് സെന്റര്‍ ഭാഗങ്ങളില്‍ ഇന്ന്(ഒക്‌ടോബര്‍ 9) രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
    മട്ടന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മരുതായി, കിളിയങ്ങാട്, മണ്ണൂര്‍, ചോലത്തോട്, മുള്ള്യം ഭാഗങ്ങളില്‍ ഇന്ന്(ഒക്‌ടോബര്‍ 9) രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
    തലശ്ശേരി സൗത്ത് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചുങ്കം, ചോനാടം, തുയ്യത്ത്, റബ്‌കോ റോഡ്, ഫിഷ്‌യാര്‍ഡ്, എരഞ്ഞോളിപാലം ഭാഗങ്ങളില്‍ ഇന്ന്(ഒക്‌ടോബര്‍ 9) രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
    അഴീക്കോട്  ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ സണ്‍ലൈറ്റ്, പ്രസ്റ്റീജ്, പ്രിന്‍സ്, ടിയാന്‍ കമ്പനി ഭാഗങ്ങളില്‍ ഇന്ന്(ഒക്‌ടോബര്‍ 9) രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

 

date