Skip to main content

പാലക്കാട് മാനുവല്‍ സ്‌കാവഞ്ചേഴ്‌സ് ഫ്രീ ജില്ലയായി പ്രഖ്യാപിച്ചു; ആക്ഷേപങ്ങള്‍ 15 ദിവസത്തിനുള്ളില്‍ അറിയിക്കാം

പാലക്കാടിനെമാനുവല്‍ സ്‌കാവഞ്ചര്‍ ഫ്രീ ജില്ലയായിപ്രഖ്യാപിച്ചു.സുപ്രീം കോടതിയുടെ നിര്‍ദ്ദേശ പ്രകാരം നടപടിക്രമങ്ങള്‍ പാലിച്ചു സര്‍വെനടത്തിയശേഷമാണ്ജില്ലയില്‍ മാനുവല്‍ സ്‌കവഞ്ചേഴ്‌സ് ഇല്ലെന്ന്് കണ്ടെത്തിയത്. ഇത് സംബന്ധിച്ച് ആക്ഷേപങ്ങള്‍ ഉള്ളവര്‍പാലക്കാട് തദ്ദേശ സ്വയംഭരണ വകുപ്പ്  ജോയിന്റ് ഡയറക്ടര്‍ ഓഫീസില്‍ 15 ദിവസത്തിനകം അറിയിക്കണം. 

date