Skip to main content

അപേക്ഷ ക്ഷണിച്ചു

 

കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിങ് ഡിവിഷന്‍ നവംബര്‍ മാസം ആരംഭിക്കുന്ന രണ്ടു വര്‍ഷം, ഒരു വര്‍ഷം, ആറു മാസം ദൈര്‍ഘ്യമുള്ള മോണ്ടിസ്സോറി, പ്രീ പ്രൈമറി, നഴ്സ്സറി ടീച്ചര്‍ ട്രെയിനിങ് കോഴ്‌സുകള്‍ക്ക് ബിരുദം, പ്ലസ് ടു, എസ്.എസ്.എല്‍.സി.  യോഗ്യതയുള്ള വനിതകളില്‍ നിന്നും ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ക്ക് ബിസില്‍ ട്രെയിനിങ് ഡിവിഷനിലേക്ക് 7994449314 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

date