Skip to main content

താൽകാലിക അധ്യാപക ഒഴിവ്

 

പൈനാവ് മോഡൽ പോളിടെക്നിക് കോളേജിൽ  ലക്ചറർ ഇൻ ബയോമെഡിക്കൽ എഞ്ചിനീയറിംഗ് ഒഴിവിലേയ്ക്ക് താൽകാലിക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. യോഗ്യത- ഫസ്റ്റ് ക്ലാസ് ബി ടെക്  ബിരുദം. താല്പര്യമുള്ളവർ  നവംബർ 14 വ്യാഴാഴ്ച  രാവിലെ 10.30–ന്  ബയോഡേറ്റയും അസൽ  സർട്ടിഫിക്കറ്റുകളും , പകർപ്പും സഹിതം കോളേജിൽ നേരിട്ട് ഹാജരാകേണ്ടതാണ്.  കൂടുതൽ വിവരങ്ങൾക്ക്   9947130573 , 9744157188

 

date