Post Category
അതിഥി അധ്യാപക ഒഴിവ്
എറണാകുളം മഹാരാജാസ് കോളേജിലെ സംഗീത വിഭാഗത്തില്‍ അതിഥി അധ്യാപക ഒഴിവ്. യോഗ്യത- സംഗീതത്തില്‍ ബിരുദാനന്തര ബിരുദം, പി.എച്ച് ഡി/നെറ്റ് ഉള്ളവര്‍ക്ക് മുന്‍ഗണന. പ്രവൃത്തിപരിചയം അഭിലഷണീയം. നിശ്ചിത യോഗ്യതയുളളതും എറണാകുളം കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ കാര്യാലയത്തിലെ ഗസ്റ്റ് ലക്ചറര്‍ പാനലില്‍ രജിസ്റ്റര്‍ ചെയ്തവരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.
താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും, ഒരു സെറ്റ് കോപ്പികളുംസഹിതം നവംബര്‍ 12 ന് (ചൊവ്വാഴ്ച്ച ) രാവിലെ 10.30 ന് പ്രിന്‍സിപ്പല്‍ ഓഫീസില്‍ നേരിട്ട് ഹാജരാകണം.
വിശദവിവരങ്ങള്‍ക്ക് www.maharajas.ac.in. സന്ദര്‍ശിക്കുക.
date
- Log in to post comments