Skip to main content

രണ്ടാംദിനം (നവംബര്‍ 6, ബുധന്‍) റെക്കോഡ് നേട്ടം കൈവരിച്ചവര്‍

 

സബ് ജൂനിയര്‍ ബോയ്സ്-ബ്രെസ്റ്റ് സ്ട്രോക്ക്:
പി.പി. അഭിജിത്ത്, ഗവ. എച്ച് എസ് എസ്, കളശേരി, എറണാകുളം
  
ജൂനിയര്‍ ബോയ്സ്-ഫ്രീ സ്‌റ്റൈല്‍:
മോന്‍ഗാം തീര്‍ഥു സാംദേവ്, തുണ്ടത്തില്‍ എംവിഎച്ച്എസ്എസ,് തിരുവനന്തപുരം  

ജൂനിയര്‍ ഗേള്‍സ്-200 മീറ്റര്‍ വ്യക്തിഗത മെഡ്ലി:
ആര്‍. വിദ്യാലക്ഷ്മി, ഗവ. എച്ച് എസ് എസ്, വെഞ്ഞാറമൂട്, തിരുവനന്തപുരം
നടകുടിതി പാവനി സരയു, തുണ്ടത്തില്‍ എംവിഎച്ച്എസ്എസ്, തിരുവനന്തപുരം  

സീനിയര്‍ ബോയ്സ്-200 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍:
ഗൊട്ടേറ്റി സാംപഥ് കുമാര്‍ യാദവ്, തുണ്ടത്തില്‍ എംവിഎച്ച്എസ്എസ്, തിരുവനന്തപുരം  

200 മീറ്റര്‍ ബാക്ക് സ്ട്രോക്ക്: 
എസ്. അഭിനവ്, തുണ്ടത്തില്‍ എംവിഎച്ച്എസ്എസ്, തിരുവനന്തപുരം  

സീനിയര്‍ ഗേള്‍സ്-200 മീറ്റര്‍ വ്യക്തിഗത മെഡ്ലി:
നാദിയ ആസിഫ്, ഗവ. എച്ച് എസ് എസ് കളമശ്ശേരി, എറണാകുളം
എം.ആര്‍. അഖില, തുണ്ടത്തില്‍ എംവിഎച്ച്എസ്എസ്, തിരുവനന്തപുരം  

ഗെയിംസ്:
ജില്ല, പോയിന്റുകള്‍, സ്വര്‍ണ്ണം, വെള്ളി, വെങ്കലം എന്ന ക്രമത്തില്‍
തിരുവനന്തപുരം - 848, 91, 75, 77
കണ്ണൂര്‍ - 464, 48, 37, 51
തൃശൂര്‍ - 438, 48, 29, 47
പാലക്കാട്  370, 23, 41, 54
മലപ്പുറം - 273, 19, 31, 60, 
എറണാകുളം - 271, 22, 28, 47
കോഴിക്കോട് - 255, 14, 33, 45

അക്വാട്ടിക്സ്:
തിരുവനന്തപുരം - 333, 39, 29, 33
എറണാകുളം - 95, 8, 13, 7
കോട്ടയം - 53, 4, 8, 3
തൃശൂര്‍ - 23, 2, 2, 6
കോഴിക്കോട് - 8, 1, 1, 0, 8
പാലക്കാട് -  7, 0, 0, 5 
കാസര്‍ഗോഡ് - 3, 0, 1, 0

date