അക്വാട്ടിക്‌സ് മത്സര ഫലങ്ങള്‍ (നവംബര്‍ 6)
200 മീറ്റര്‍ ബാക്ക് സ്‌ട്രോക്ക് (ജൂനിയര്‍ പെണ്‍കുട്ടികള്‍)
ഒന്നാം സ്ഥാനം- മയൂഖ സുജിത്ത് - തിരുവനന്തപുരം- ഹോളി എയ്ഞ്ചല്‍സ് കോണ്‍വെന്‌റ് എച്ച് എസ് എസ് (സമയം-2:46.11)
രണ്ടാം സ്ഥാനം- കെ ദേവിക - കോഴിക്കോട് പ്രോവിഡന്‍സ് ഗേള്‍സ് എച്ച് എസ് എസ് (സമയം- 2:46.19)
മൂന്നാം സ്ഥാനം- പി ജെ അഭിരാമി - എറണാകുളം- ഗവ എച്ച് എസ് എസ് ആന്‍ഡ് വി എച്ച് എസ് എസ്, കളമശ്ശേരി (സമയം- 2:53:78)
.................................
800 മീറ്റര്‍ ഫ്രീസ്റ്റൈല്‍ (ജൂനിയര്‍ ആണ്‍കുട്ടികള്‍)
ഒന്നാം സ്ഥാനം - മോങ്കം തീര്‍ഥു സാംദേവ്- തിരുവനന്തപുരം- എംവിഎച്ച്എസ്എസ് തുണ്ടത്തില്‍ (സമയം- 8:50.88- മീറ്റ് റെക്കോര്‍ഡ്)
രണ്ടാം സ്ഥാനം - ഐ എസ് ഇര്‍ഫാന്‍ മുഹമ്മദ് - തിരുവനന്തപുരം - ഗവ എച്ച് എസ് എസ് നെടുവേലി, കോഞ്ചിറ, വെമ്പായം (സമയം- 9:39.37)
മൂന്നാം സ്ഥാനം- ആര്യന്‍ മേനോന്‍ -എറണാകുളം- ഗവ എച്ച് എസ് എസ് ആന്‍ഡ് വി എച്ച് എസ് എസ്, കളമശ്ശേരി (സമയം-10:03.04)
......................
800 മീറ്റര്‍ ഫ്രീസ്റ്റൈല്‍ (സീനിയര്‍ പെണ്‍കുട്ടികള്‍)
ഒന്നാം സ്ഥാനം- എം ആര്‍ അനഘ -തിരുവനന്തപുരം- എംവിഎച്ച്എസ്എസ് തുണ്ടത്തില്‍ (സമയം-10:38.82)
രണ്ടാം സ്ഥാനം -ആര്‍ ശ്രീനന്ദ -തിരുവനന്തപുരം-സി എസ് എച്ച് പിരപ്പന്‍കോട് (സമയം-11:55.70)
മൂന്നാം സ്ഥാനം -ജി എല്‍ കരിഷ്മ- തിരുവനന്തപുരം - ഗവ എച്ച് എസ് എസ് നെടുവേലി, കോഞ്ചിറ, വെമ്പായം (സമയം-12:14.97)
...........................
200 മീറ്റര്‍ ബാക്ക് സ്‌ട്രോക്ക് (സബ്്- ജൂനിയര്‍ പെണ്‍കുട്ടികള്‍)
ഒന്നാം സ്ഥാനം മെഡ്‌റാംമേട്‌ല രചന- തിരുവനന്തപുരം- എംവിഎച്ച്എസ്എസ് തുണ്ടത്തില്‍ (സമയം:2:56.24)
രണ്ടാം സ്ഥാനം -നഥാനിയ വി കാട്ടുംപുറം -സെന്‌റ് ജോസഫ്‌സ് എച്ച് എസ്് വരാപ്പുഴ (സമയം: 2:58.72)
മൂന്നാം സ്ഥാനം - എസ് ആര്‍ ശിഖ -തിരുവനന്തപുരം - വി പി എസ് മലങ്കര ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വെങ്ങാനൂര്‍ (സമയം: 2:59.32)
..................................
200 മീറ്റര്‍ ബാക്ക് സ്‌ട്രോക്ക് (സീനിയര്‍ പെണ്‍കുട്ടികള്‍)
ഒന്നാം സ്ഥാനം- പി ദക്ഷിണ ബിജോ- തിരുവനന്തപുരം- ഗവ വി എച്ച് എസ് എസ് ,പിരപ്പന്‍കോട്് (സമയം:2:42.51)
രണ്ടാം സ്ഥാനം - എസ് വന്ദന -തിരുവനന്തപുരം- ഗവ ഗേള്‍സ് എച്ച് എസ് എസ് ,കന്യാകുങ്ങര (സമയം:2:57.11)
മൂന്നാം സ്ഥാനം- എസ് അനഘ- തിരുവനന്തപുരം- ഗവ വി ആന്‍ഡ് എച്ച് എസ് എസ്, മണക്കാട് (സമയം:3:05.11)
..........................
200 മീറ്റര്‍ ബാക്ക് സ്‌ട്രോക്ക് (സബ് ജൂനിയര്‍ ആണ്‍കുട്ടികള്‍്)
ഒന്നാം സ്ഥാനം- പി വി വിജയശങ്കര്‍ - എറണാകുളം- ഗവ എച്ച് എസ് എസ് ആന്‍ഡ് വി എച്ച് എസ് എസ്, കളമശ്ശേരി (സമയം- 2:45.53)
രണ്ടാം സ്ഥാനം - എം ഭരത്കൃഷ്ണ - എറണാകുളം- രാജഗിരി എച്ച് എസ്, കളമശ്ശേരി (സമയം-2:47.88)
മൂന്നാം സ്ഥാനം - പി അശ്വന്ത് - തൃശ്ശൂര്‍- സായ് തൃശ്ശൂര്‍ (സമയം- 2:54.82)
................................
200 മീറ്റര്‍ ബാക്ക് സ്‌ട്രോക്ക് (ജൂനിയര്‍ ആണ്‍കുട്ടികള്‍്)
ഒന്നാം സ്ഥാനം- കെ പി അതുല്‍ - തിരുവനന്തപുരം- ഗവ എച്ച് എസ് , കാലടി (സമയം-2:20.94)
രണ്ടാം സ്ഥാനം -അതുല്‍ രാജ് -എറണാകുളം- ഗവ എച്ച് എസ് എസ് ആന്‍ഡ് വി എച്ച് എസ് എസ്, കളമശ്ശേരി (സമയം-2:23.16)
മൂന്നാം സ്ഥാനം - എസ് ആര്‍ കൗശിക് ലാല്‍ --തിരുവനന്തപുരം - വി പി എസ് മലങ്കര ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വെങ്ങാനൂര്‍ (സമയം-2:26.76)
.............................
200 മീറ്റര്‍ ബാക്ക് സ്‌ട്രോക്ക് (സീനിയര്‍ ആണ്‍കുട്ടികള്‍)
ഒന്നാം സ്ഥാനം-അഭിനവ് എസ്- തിരുവനന്തപുരം- എംവിഎച്ച്എസ്എസ് തുണ്ടത്തില്‍ (സമയം- 02:12.53- മീറ്റ് റെക്കോര്‍ഡ്)
രണ്ടാം സ്ഥാനം- അഭിഷേക് എസ് -തിരുവനന്തപുരം- നന്നിയോട് എച്ച് എസ് എസ് സ്വിമ്മിംഗ് (സമയം- 02:31.01)
മൂന്നാം സ്ഥാനം -ആര്‍ ബി പ്രണവ് - തിരുവനന്തപുരം- ഗവ എച്ച് എസ് എസ് അയിരൂര്‍പ്പാറ (സമയം- 02:32.78)
..........................
200 മീറ്റര്‍ ഫ്രീ സ്റ്റൈല്‍ (സബ് ജൂനിയര്‍ പെണ്‍കുട്ടികള്‍)
ഒന്നാം സ്ഥാനം- റീമ എയ്ബ്- കോട്ടയം- ഹോളി ക്രോസ് എച്ച് എസ് എസ് ചേര്‍പ്പുങ്കല്‍ (സമയം- 2:36.66)
രണ്ടാം സ്ഥാനം- ആര്‍ രേവതി- തിരുവനന്തപുരം- വി എച്ച് എസ് എസ് ഫോര്‍ ഗേള്‍സ്, തിരുവല്ലം (സമയം-2:40.67)
മൂന്നാം സ്ഥാനം- എ ആര്‍ അമൃത-തിരുവനന്തപുരം- വി എച്ച് എസ് എസ് ഫോര്‍ ഗേള്‍സ്, തിരുവല്ലം (സമയം-2:41.93)
..........................
200 മീറ്റര്‍ ഫ്രീ സ്റ്റൈല്‍ (സീനിയര്‍ ആണ്‍കുട്ടികള്‍)
ഒന്നാം സ്ഥാനം- ഗൊട്ടേറ്റി സമ്പത്ത് കുമാര്‍ യാദവ്- തിരുവനന്തപുരം- എം വി എച്ച് എസ് എസ് തുണ്ടത്തില്‍ (സമയം- 1:58.04- മീറ്റ് റെക്കോര്‍ഡ്)
രണ്ടാം സ്ഥാനം - എസ് ശ്രാവണ്‍- തിരുവനന്തപുരം- ബി എന്‍ വി വി ആന്‍ഡ് എച്ച് എസ് എസ് തിരുവല്ലം (സമയം- 2:01.66)
മൂന്നാം സ്ഥാനം- വി വിശാല്‍ -തിരുവനന്തപുരം- ഗവ എച്ച് എസ് എസ്, നെടുവേലി, കോഞ്ചിറ, വെമ്പായം (സമയം- 2:10.10)
...............................
200 മീറ്റര്‍ ഫ്രീ സ്റ്റൈല്‍ (ജൂനിയര്‍ ആണ്‍കുട്ടികള്‍)
ഒന്നാം സ്ഥാനം- എന്‍ മുഹമ്മദ് അന്‍വര്‍ - തിരുവനന്തപുരം- ഗവ എച്ച് എസ് എസ് നെടുവേലി, കോഞ്ചിറ, വെമ്പായം (സമയം-2:06.83)
രണ്ടാം സ്ഥാനം-ആര്യന്‍ മേനോന്‍ -എറണാകുളം- ഗവ എച്ച് എസ് എസ് ആന്‍ഡ് വി എച്ച് എസ് എസ്, കളമശ്ശേരി (സമയം-2:17.46)
മൂന്നാം സ്ഥാനം- എം ആദര്‍ശ്- തൃശ്ശൂര്‍- സായ് തൃശ്ശൂര്‍ (സമയം- 2:17.83)
...........................
200 മീറ്റര്‍ ഫ്രീ സ്റ്റൈല്‍ (ജൂനിയര്‍ പെണ്‍കുട്ടികള്‍ )
ഒന്നാം സ്ഥാനം- ആര്‍ എസ് വൃന്ദ - തിരുവനന്തപുരം- ഗവ എച്ച് എസ് എസ് തോന്നക്കല്‍ (സമയം- 2:23.00)
രണ്ടാം സ്ഥാനം - എസ് അനീഷ- തിരുവനന്തപുരം- സി എസ് എച്ച് പിരപ്പന്‍കോട് (സമയം-2:30.91)
മൂന്നാം സ്ഥാനം- എ എസ് ദൃഷിത- തിരുവനന്തപുരം- ഗവ വി ആന്‍ഡ് എച്ച് എസ് എസ് ഫോര്‍ ഗേള്‍സ് മണക്കാട് (സമയം- 2:39.64)
..........................
50 മീറ്റര്‍ ബ്രെ്‌സ്റ്റ് സ്‌ട്രോക്ക് (ജൂനിയര്‍ പെണ്‍കുട്ടികള്‍)
ഒന്നാം സ്ഥാനം- കാര്‍ത്തിക സതീഷ് - തിരുവനന്തപുരം- ഗവ വി ആന്‍ഡ് എച്ച് എസ് എസ് ഫോര്‍ ഗേള്‍സ് മണക്കാട് (സമയം- 0:39.81)
രണ്ടാം സ്ഥാനം- ക്രിസ്റ്റീന ജെ അഗസ്റ്റിന്‍ - കാസര്‍കോഡ് - സെല്‌റ് ജോണ്‍സ് എച്ച് എസ് പലവയല്‍ (സമയം- 0:42.80)
മൂന്നാം സ്ഥാനം- വിധു വിനോദ്- തിരുവനന്തപുരം- ഗവ ഗേള്‍സ് എച്ച് എസ് എസ് കന്യാകുളങ്ങര (സമയം- 0:42.89)
........................
50 മീറ്റര്‍ ബ്രെ്‌സ്റ്റ് സ്‌ട്രോക്ക് ( സീനിയര്‍ ആണ്‍കുട്ടികള്‍)
ഒന്നാം സ്ഥാനം- കെവിന്‍ ജിനോ- കോട്ടയം- സെന്‌റ് തോമസ് എച്ച് എസ് എസ് പാലാ (സമയം- 00:30.29)
രണ്ടാം സ്ഥാനം- അര്‍ജുന്‍ എസ് സത്യ- തിരുവനന്തപുരം- ഗവ എച്ച് എസ് എസ് വെഞ്ഞാറമൂട് (സമയം- 00:32.83ഃ)
മൂന്നാം സ്ഥാനം- അക്ഷയ്ശ്രീ കളരിക്കല്‍- കോട്ടയം- ഹോളി ക്രോസ് എച്ച് എസ് എസ് ചേര്‍പ്പുങ്കല്‍ (സമയം- 00:34.52)
........................
50 മീറ്റര്‍ ബ്രെ്‌സ്റ്റ് സ്‌ട്രോക്ക് (സീനിയര്‍ പെണ്‍കുട്ടികള്‍)
ഒന്നാം സ്ഥാനം- എസ് എം മധുരിമ- തിരുവനന്തപുരം- ഗവ വി എച്ച് എസ് എസ് പിരപ്പന്‍കോട് (സമയം-0:41.35)
രണ്ടാം സ്ഥാനം- എസ് തസ്ലിമ സാല്‍വന- തിരുവനന്തപുരം- ഗവ എച്ച് എസ് എസ് നെടുവേലി കൊഞ്ചിറ വെമ്പായം (സമയം- 0:42.66)
മൂന്നാം സ്ഥാനം- എം ഗൗരികൃഷ്ണ- തിരുവനന്തപുരം- സി എസ് എച്ച് പിരപ്പന്‍കോട് (സമയം-0:43.49)
.................................
50 മീറ്റര്‍ ബ്രെ്‌സ്റ്റ് സ്‌ട്രോക്ക് (സബ് ജൂനിയര്‍ പെണ്‍കുട്ടികള്‍)
ഒന്നാം സ്ഥാനം-ആര്‍ ബി ഭാഗ്യകൃഷ്ണ- തിരുവനന്തപുരം- ഗവ എച്ച് എസ് എസ് വെഞ്ഞാറമൂട് (സമയം- 0:41.89)
രണ്ടാം സ്ഥാനം- പി പ്രവീണ - തിരുവനന്തപുരം- സി എസ് എച്ച് പിരപ്പന്‍കോട് (സമയം-0:46.38)
മൂന്നാം സ്ഥാനം- ധ്വനി സുബീഷ്- തൃശ്ശൂര്ൃ- സെന്‌റ് ആന്‌റണീസ് എച്ച് എസ് പഴുവില്‍ (സമയം- 0:46.64)
......................
200 മീറ്റര്‍ ഫ്രീ സ്റ്റൈല്‍ (ജൂനിയര്‍ പെണ്‍കുട്ടികള്‍)
ഒന്നാം സ്ഥാനം- ആര്‍ എസ് വൃന്ദ- ഗവ എച്ച് എസ് എസ് തോന്നക്കല്‍ (സമയം- 2:23.00)
രണ്ടാം സ്ഥാനം- എസ് അനീഷ- തിരുവനന്തപുരം- സി എസ് എച്ച് പിരപ്പന്‍കോട് (സമയം- 2:30.91)
മൂന്നാം സ്ഥാനം - എ എസ് ദൃഷിത- തിരുവനന്തപുരം- ഗവ വി ആന്‍ഡ് എച്ച് എസ് എസ് മണക്കാട് (സമയം- 2:39.64)
.....
200 മീറ്റര്‍ ഫ്രീ സ്റ്റൈല്‍ (സബ് ജൂനിയര്‍ ആണ്‍കുട്ടികള്‍)
ഒന്നാം സ്ഥാനം - വിഘ്‌നേഷ് കൃഷ്ണ- എല്‍ വി എച്ച് എസ് പോത്തന്‍കോട് (സമയം-2:24.75)
രണ്ടാം സ്ഥാനം- എസ് അഭി തീര്‍ഥ് - തിരുവനന്തപുരം- ഗവ എച്ച് എസ് എസ് തോന്നക്കല്‍(സമയം- 2:27.41)
മൂന്നാം സ്ഥാനം- എം ഭരത് കൃഷ്ണ- എറണാകുളം- രാജഗിരി എച്ച് എസ് കളമശ്ശേരി( സമയം-2:38.78)
......
200 മീറ്റര്‍ ഫ്രീ സ്റ്റൈല്‍ (സീനിയര്‍ പെണ്‍കുട്ടികള്‍)
ഒന്നാം സ്ഥാനം- നിയ സജി- കോട്ടയം- സെന്റ്റ് ആന്‌റണീസ് എച്ച് എസ് എസ് മുത്തോലി (സമയം- 2:38.92)
രണ്ടാം സ്ഥാനം- വി ഗാഥ - തിരുവനന്തപുരം- ഗവ ഗേള്‍സ് എച്ച് എസ് എസ് കന്യാകുളങ്ങര (സമയം- 2:40.04)
മൂന്നാം സ്ഥാനം- അനൂജ പി - പാലക്കാട്- ജി എച്ച് എസ് എസ് കൊടുവായൂര്‍ (സമയം- 2:41.42)
...............................................
200 മീറ്റര്‍ വ്യക്തിഗത മെഡ്‌ലെ ( ജൂനിയര്‍ പെണ്‍കുട്ടികള്‍)
ഒന്നാം സ്ഥാനം- നടകുടുതി പാവനി സരയൂ- തിരുവനന്തപുരം- എം വി എച്ച് എസ് എസ് തുണ്ടത്തില്‍ (സമയം- 2:37.53)
രണ്ടാം സ്ഥാനം- ആര്‍ വിദ്യാലക്ഷ്മി- തിരുവനന്തപുരം- ഗവ വി എച്ച് എസ് എസ് വെഞ്ഞാറമൂട് (സമയം-2:39.43)
മൂന്നാം സ്ഥാനം- അഞ്ജലി എസ് സത്യ- തിരുവനന്തപുരം- ഗവ വി എച്ച് എസ് എസ് വെഞ്ഞാറമൂട് (സമയം-2:46.95)
......................
200 മീറ്റര്‍ വ്യക്തിഗത മെഡ്‌ലെ ( സബ് ജൂനിയര്‍ പെണ്‍കുട്ടികള്‍)
ഒന്നാം സ്ഥാനം - എ വി വൈഗ- തിരുവനന്തപുരം- ഗവ ഗേള്‍സ് എച്ച് എസ് എസ് കന്യാകുളങ്ങര (സമയം-2:54.08)
രണ്ടാം സ്ഥാനം- കെ എസ് വൈശാഖി- എറണാകുളം ഗാര്‍ഡിയന്‍ എയ്ഞ്ചല്‍സ് എച്ച് എസ് എസ് മഞ്ഞുമ്മല്‍ (സമയം- 2:54.93)
മൂന്നാം സ്ഥാനം- ആഞ്ചലിന്‍ എ ജസ്റ്റിന്‍- തിരുവനന്തപുരം- ഹോളി എയ്ഞ്ചല്‍സ് കോണ്‍വന്‌റ് എച്ച് എസ് എസ് (സമയം-3:02.29)
......
200 മീറ്റര്‍ വ്യക്തിഗത മെഡ്‌ലെ ( സീനിയര്‍ പെണ്‍കുട്ടികള്‍)
ഒന്നാം സ്ഥാനം- എം ആര്‍ അഖില- തിരുവനന്തപുരം- എം വി എച്ച് എസ് എസ് തുണ്ടത്തില്‍ (സമയം- 2:41.88- മീറ്റ് റെക്കോര്‍ഡ്)
രണ്ടാം സ്ഥാനം- നാദിയ ആസിഫ്- എറണാകുളം- ഗവ എച്ച് എസ് എസ് ആന്‍ഡ് വി എച്ച് എസ് എസ്, കളമശ്ശേരി (സമയം-2:42.13 ) (നിലവിലെ മീറ്റ് റെക്കോര്‍ഡിനേക്കാള്‍ മികച്ച സമയം)
മൂന്നാം സ്ഥാനം- തസ്ലീമ സല്‍വാന- തിരുവനന്തപുരം- ഗവ എച്ച് എസ് എസ്, നെടുവേലി, കോഞ്ചിറ, വെമ്പായം (സമയം-3:20.63)
.........
200 മീറ്റര്‍ വ്യക്തിഗത മെഡ്‌ലെ ( സബ് ജൂനിയര്‍ ആണ്‍കുട്ടികള്‍)
ഒന്നാം സ്ഥാനം- എല്‍ അനന്തകൃഷ്ണന്‍- എറണാകുളം- ഗവ എച്ച് എസ് എസ് ആന്‍ഡ് വി എച്ച് എസ് എസ്, കളമശ്ശേരി (സമയം-2:52.44)
രണ്ടാം സ്ഥാനം- അശ്വിന്‍ ടോണി- കോട്ടയം- സെന്‌റ് ആന്‌റണീസ് എച്ച് എസ് എസ് മുത്തോലി (സമയം- 2:53.00)
മൂന്നാം സ്ഥാനം- അര്‍ജുന്‍ എം പട്ടേരില്‍ - കോട്ടയം- സെന്‌റ് തോമസ് എച്ച് എസ് എസ് പാലാ (സമയം- 2:53.50)
.........................
200 മീറ്റര്‍ വ്യക്തിഗത മെഡ്‌ലെ ( സീനിയര്‍ ആണ്‍കുട്ടികള്‍)
ഒന്നാം സ്ഥാനം- വിനായക് എസ് കുമാര്‍ -തിരുവനന്തപുരം- എം വി എച്ച് എസ് എസ് തുണ്ടത്തില്‍ (സമയം-02:25.44)
രണ്ടാം സ്ഥാനം- മഹേശ്വര്‍ കെ ജിതേഷ് - കോട്ടയം- ഹോളി ക്രോസ് എച്ച് എസ് എസ് ചേര്‍പ്പുങ്കല്‍ (സമയം- 02:36.16)
മൂന്നാം സ്ഥാനം-ബി ജിബിന്‍ -തൃശ്ശൂര്‍- സായ് തൃശ്ശൂര്‍ (സമയം-02:36.70)
............................
200 മീറ്റര്‍ വ്യക്തിഗത മെഡ്‌ലെ ( ജൂനിയര്‍ ആണ്‍കുട്ടികള്‍)
ഒന്നാം സ്ഥാനം- ബി ശ്രീഹരി - തിരുവനന്തപുരം- ഗവ വി എച്ച് എസ് എസ് പിരപ്പന്‍കോട് (സമയം- 2:19.46)
രണ്ടാം സ്ഥാനം- കാര്‍ത്തിക് എസ് പ്രതോഷ്- തിരുവനന്തപുരം- ഗവ വി എച്ച് എസ് എസ് കോട്ടുകല്‍ (സമയം- 2:26.91)
മൂന്നാം സ്ഥാനം- എസ് എസ് ശിവകൃഷ്ണ- തിരുവനന്തപുരം- നന്നിയോട് എച്ച് എസ് എസ് സ്വിമ്മിംഗ് (സമയം- 2:33.34)
..........................
4x100 മീറ്റര്‍ ഫ്രീ സ്റ്റൈല്‍ റിലെ (ജൂനിയര്‍ പെണ്‍കുട്ടികള്‍)
ഒന്നാം സ്ഥാനം- തിരുവനന്തപുരം (സമയം-04:36.29)
രണ്ടാം സ്ഥാനം- എറണാകുളം (സമയം- 05:02.34)
മൂന്നാം സ്ഥാനം- പാലക്കാട് (സമയം- 05:30.22)
.................................
4x100 മീറ്റര്‍ ഫ്രീ സ്റ്റൈല്‍ റിലെ (സബ് ജൂനിയര്‍ പെണ്‍കുട്ടികള്‍)
ഒന്നാം സ്ഥാനം- തിരുവനന്തപുരം(സമയം- 5:07.75)
രണ്ടാം സ്ഥാനം- കോട്ടയം(സമയം-5:21.30)
മൂന്നാം സ്ഥാനം- പാലക്കാട് (സമയം-5:27.99)
....................
ഗെയിംസ് ഫലങ്ങള്‍ നവംബര്‍ 6
ജൂഡോ (സീനിയര്‍ ബോയ്‌സ്- 66 കിലോ വരെ)
ഒന്നാം സ്ഥാനം- അക്ഷയ് തോമസ് ജിന്‍സ്- തിരുവനന്തപുരം- ജി വി രാജ സ്‌പോര്‍ട്ട്‌സ് സ്‌കൂള്‍
രണ്ടാം സ്ഥാനം- നന്ദു തോമസ്- ഇടുക്കി- സി എസ് എച്ച് നെടുങ്കണ്ടം
മൂന്നാം സ്ഥാനം- ഡിയോണ്‍ തോമീ- എറണാകുളം- ഗവ എച്ച് എസ് എസ് എളംകുന്നപുഴ,അനന്ത കൃഷ്ണ എസ് ആര്‍ - കൊല്ലം എസ് എം എച്ച് എസ് പാതാരം
....................
ജൂഡോ (സീനിയര്‍ ആണ്‍കുട്ടികള്‍ 45 കിലോ)
ഒന്നാം സ്ഥാനം - വിഷ്ണു വിനോദ്്്- എറണാകുളം- ഗവ എച്ച് എസ് എസ്് കിടങ്ങൂര്‍
രണ്ടാം സ്ഥാനം- അദ്വൈത് കൃഷ്ണ പി എസ്- കോഴിക്കോട്- വിഎംഎച്ച്എംഎച്ച്എസ് അണയംകുന്ന്
മൂന്നാം സ്ഥാനം - വി ജെ അര്‍ജുന്‍ ഇടുക്കി- സി എസ്എച്ച് നെടുങ്കണ്ടം
..............................
ജൂഡോ (സീനിയര്‍ ആണ്‍കുട്ടികള്‍-50 കിലോ)
ഒന്നാം സ്ഥാനം - അഭിനവ് സുഭാഷ് -ഇടുക്കി- സി എസ്എച്ച്് നെടുങ്കണ്ടം
രണ്ടാം സ്ഥാനം- അഭിനവ് ടി അനൂപ് - കോട്ടയം- ഗവ വി എച്ച് എസ് എസ് ഏറ്റുമാനൂര്‍
മൂന്നാം സ്ഥാനം- ആദിത്യന്‍ എസ്- തിരുവനന്തപുരം- ജി വി രാജ സ്‌പോര്‍ട്ട്‌സ് സ്‌കൂള്‍, എം ശ്രേയസ്സ്- എറണാകുളം- ശ്രീശങ്കര കോളേജ് ജൂഡോ അക്കാദമി, കാലടി
.......................
ജൂഡോ (സീനിയര്‍ ആണ്‍കുട്ടികള്‍- 40 കിലോ)
ഒന്നാം സ്ഥാനം- പി ശിവരാഗ് രെജിത്ത്- എറണാകുളം- ശ്രീശങ്കര കോളേജ് ജൂഡോ അക്കാദമി, കാലടി
രണ്ടാം സ്ഥാനം- ആര്‍ വരുണ്‍- പാലക്കാട്- ജി എച്ച് എസ് പട്ടാഞ്ചേരി
മൂന്നാം സ്ഥാനം- എം സി നിഹാല്‍- മലപ്പുറം- സിഎച്ച്എംഎച്ച്എസ് പൂക്കൊളത്തൂര്‍, റിസ്വാന്‍ സാലിഹ്- കോഴിക്കോട്്- പി ടി എം എച്ച് എസ് കൊടിയത്തൂര്‍
......................
ജൂഡോ (സീനിയര്‍ പെണ്‍കുട്ടികള്‍- 52 കിലോ)
ഒന്നാം സ്ഥാനം- എന്‍ സഹാദിയ ഫാത്തിമ - കൊല്ലം - ഗവ എച്ച് എസ് എസ് അഞ്ചല്‍ വെസ്റ്റ്
രണ്ടാം സ്ഥാനം- ജെ എസ് ജിംഷ- തിരുവനന്തപുരം- ജി ജി എച്ച് എസ് എസ് പേരൂര്‍ക്കട
മൂന്നാം സ്ഥാനം- ദുര്‍ഗ കെ കോഴിക്കോട് - സാമൂരിന്‍സ് എച്ച് എസ് എസ് കോഴിക്കോട്
.......
ജൂഡോ (സീനിയര്‍ ആണ്‍കുട്ടികള്‍- 90 കിലോക്ക് മുകളില്‍)
ഒന്നാം സ്ഥാനം- മുഹമ്മദ് ഷാദില്‍ - തൃശ്ശൂര്‍- സായ് തൃശ്ശൂര്‍
രണ്ടാം സ്ഥാനം- കെ എം ബിലാല്‍- എറണാകുളം- ഹിദായത്തുല്‍ ഇസ്ലാം എച്ച് എസ് എസ് ഇടവനക്കാട്
മൂന്നാം സ്ഥാനം- ഐ ഫഹദ്- കൊല്ലം- ബി എച്ച് എസ് എസ് കരുനാഗപ്പള്ളി, അദ്വൈത് പി വി- കണ്ണൂര്‍- സെന്‌റ് മൈക്കില്‍സ് എ ഐ എച്ച് എസ് എസ് കണ്ണൂര്‍
............................
ജൂഡോ (സീനിയര്‍ ആണ്‍കുട്ടികള്‍- 90 കിലോ വരെ)
ഒന്നാം സ്ഥാനം- സി കെ മുഹമ്മദ് അദ്‌നാന്‍- മലപ്പുറം- എസ് വി വി എച്ച് എസ് എസ് - പാലേമാഡ്
രണ്ടാം സ്ഥാനം- ബി സല്‍മാന്‍ ബാരിഷ് - പാലക്കാട്- ജി എച്ച് എസ് എസ് ചിറ്റൂര്‍
മൂന്നാം സ്ഥാനം- എസ് ബി അഭിജിത്ത് - തിരുവനന്തപുരം- ഗവ എച്ച് എസ് എസ് കീഴാരൂര്‍, ഉദിത്ത് ധ്യാന്‍ പ്രകാശ്- കണ്ണൂര്‍ - സെന്‌റ് മൈക്കില്‍സ് എ ഐ എച്ച് എസ് എസ് കണ്ണൂര്‍
....................
ജൂഡോ (സീനിയര്‍ ആണ്‍കുട്ടികള്‍- 55 കിലോ)
ഒന്നാം സ്ഥാനം- യു എസ് അദുനൈക് -തൃശ്ശൂര്‍- സായ് തൃശ്ശൂര്‍
രണ്ടാം സ്ഥാനം - ദേവിഡ് സജി ജോണ്‍- കൊല്ലം- ബി എച്ച് എസ് എസ് കരുനാഗപ്പള്ളി
മൂന്നാം സ്ഥാനം- ആര്‍ സൂര്യ- പാലക്കാട്- ജി എച്ച് എസ് എസ് ബിഗ് ബസാര്‍
...............................
ജൂഡോ (സീനിയര്‍ ആണ്‍കുട്ടികള്‍ -73 കിലോ)
ഒന്നാം സ്ഥാനം- ആദിത്യന്‍ സതീഷ്- എറണാകുളം- എസ് എല്‍ എച്ച് എസ് എസ് ഒക്കല്‍
രണ്ടാം സ്ഥാനം- അശ്വിന്‍ സുരേന്ദ്രന്‍- തിരുവനന്തപുരം- ജി വി രാജ സ്‌പോര്‍ട്ട്‌സ് സ്‌കൂള്‍
മൂന്നാം സ്ഥാനം- എം കെ ഫിജാസ്- - കോഴിക്കോട്- വേളോം എച്ച് എസ് ചെറാപുരം, കെ പി ശ്രീനന്ദ്- കണ്ണൂര്‍ - എച്ച് എസ് എസ് ചൊവ്വ
.....................
ജൂഡോ ( സീനിയര്‍ ആണ്‍കുട്ടികള്‍- 81 കിലോ)
ഒന്നാം സ്ഥാനം- ആര്‍ ആദിത്യ രാജ് - കൊല്ലം- ഗവ ജി എച്ച് എസ് എസ് കരുനാഗപ്പള്ളി
രണ്ടാം സ്ഥാനം- കെ മുഹമ്മദ് ഷിബിലി- തിരുവനന്തപുരം- ജി രാജ സ്‌പോര്‍ട്ട്‌സ് സ്‌കൂള്‍
മൂന്നാം സ്ഥാനം- എസ് ആരോമല്‍- ആലപ്പുഴ- വി വി എച്ച് എസ് എസ് താമരക്കുളം, എം മുഹമ്മദ് ഫഹീം- കാസര്‍കോഡ് - ദുര്‍ഗ്ഗ എച്ച് എസ് എസ് കാഞ്ഞങ്ങാട്
...................
ജൂഡോ (സീനിയര്‍ ആണ്‍കുട്ടികള്‍ 81 കിലോ)
ഒന്നാം സ്ഥാനം- ആര്‍ ആദിത്യ രാജ് - കൊല്ലം- ഗവ എച്ച് എസ് എസ് കരുനാഗപ്പള്ളി
രണ്ടാം സ്ഥാനം- കെ മുഹമ്മദ് ഷിബിലി- തിരുവനന്തപുരം- ജി വി രാജ സ്‌പോര്‍ട്ട്‌സ് സ്‌കൂള്‍
മൂന്നാം സ്ഥാനം- എസ് ആരോമല്‍ - ആലപ്പുഴ- വി വി എച്ച് എസ് എസ് താമരക്കുളം, എം മുഹമ്മദ് ഫഹീം- കാസര്‍കോഡ് - ദുര്‍ഗ്ഗ എച്ച് എസ് എസ് കാഞ്ഞങ്ങാട്
.........................
ബാഡ്മിന്‌റണ്‍ (ഷട്ടില്‍) ജൂനിയര്‍ ആണ്‍കുട്ടികള്‍
ഒന്നാം സ്ഥാനം- കോഴിക്കോട്
രണ്ടാം സ്ഥാനം- തിരുവനന്തപുരം
മൂന്നാം സ്ഥാനം- കണ്ണൂര്‍
.......................
ബാഡ്മിന്‌റണ്‍ (ഷട്ടില്‍) ജൂനിയര്‍ പെണ്‍കുട്ടികള്‍
ഒന്നാം സ്ഥാനം - കണ്ണൂര്‍
രണ്ടാം സ്ഥാനം കോട്ടയം
മൂന്നാം സ്ഥാനം- എറണാകുളം
......
ബാഡ്മിന്‌റണ്‍ (ഷട്ടില്‍) സീനിയര്‍ ആണ്‍കുട്ടികള്‍
ഒന്നാം സ്ഥാനം- തിരുവനന്തപുരം
രണ്ടാം സ്ഥാനം- കോഴിക്കോട്
മൂന്നാം സ്ഥാനം -കണ്ണൂര്‍
.......................
ബാഡ്മിന്‌റണ്‍ (ഷട്ടില്‍) സീനിയര്‍ പെണ്‍കുട്ടികള്‍
ഒന്നാം സ്ഥാനം- തിരുവനന്തപുരം
രണ്ടാം സ്ഥാനം- കോഴിക്കോട്
മൂന്നാം സ്ഥാനം-ആലപ്പുഴ
................................
ബാഡ്മിന്‌റണ്‍ (ഷട്ടില്‍) ജൂനിയര്‍ പെണ്‍കുട്ടികള്‍
ഒന്നാം സ്ഥാനം - കണ്ണൂര്‍
രണ്ടാം സ്ഥാനം- കോട്ടയം
മൂന്നാം സ്ഥാനം- എറണാകുളം
................................
ടെന്നീസ്( സീനിയര്‍ ആണ്‍കുട്ടികള്‍)
ഒന്നാം സ്ഥാനം- തിരുവനന്തപുരം
രണ്ടാം സ്ഥാനം- എറണാകുളം
മൂന്നാം സ്ഥാനം- മലപ്പുറം
.............................
ടെന്നീസ്( സീനിയര്‍ പെണ്‍കുട്ടികള്‍)
ഒന്നാം സ്ഥാനം - തിരുവനന്തപുരം
രണ്ടാം സ്ഥാനം പാലക്കാട്
മൂന്നാം സ്ഥാനം- എറണാകുളം
........................
ത്രോ ബോള്‍ (സീനിയര്‍ പെണ്‍കുട്ടികള്‍)
ഒന്നാം സ്ഥാനം- പാലക്കാട്
രണ്ടാം സ്ഥാനം- കണ്ണൂര്‍
മൂന്നാം സ്ഥാനം- എറണാകുളം
.........................
ത്രോ ബോള്‍ (സീനിയര്‍ ആണ്‍കുട്ടികള്‍)
ഒന്നാം സ്ഥാനം- പാലക്കാട്
രണ്ടാം സ്ഥാനം- കണ്ണൂര്‍
മൂന്നാം സ്ഥാനം- എറണാകുളം
.....
ക്രിക്കറ്റ് (സീനിയര്‍ പെണ്‍കുട്ടികള്‍)
ഒന്നാം സ്ഥാനം- കൊല്ലം
രണ്ടാം സ്ഥാനം- പാലക്കാട്
മൂന്നാം സ്ഥാനം- കണ്ണൂര്‍
......................
ക്രിക്കറ്റ് (സീനിയര്‍ ആണ്‍കുട്ടികള്‍)
ഒന്നാം സ്ഥാനം- കോട്ടയം
രണ്ടാം സ്ഥാനം- തിരുവനന്തപുരം
മൂന്നാം സ്ഥാനം- തൃശ്ശൂര്‍
.................
ഫെന്‍സിംഗ് (സാബര്‍ ഗ്രൂപ്പ്- സീനിയര്‍ പെണ്‍കുട്ടികള്‍)
ഒന്നാം സ്ഥാനം- കണ്ണൂര്‍
രണ്ടാം സ്ഥാനം- തിരുവനന്തപുരം
മൂന്നാം സ്ഥാനം- എറണാകുളം
...................
ഫെന്‍സിംഗ് (എപ്പീ ഗ്രൂപ്പ്- സീനിയര്‍ പെണ്‍കുട്ടികള്‍)
ഒന്നാം സ്ഥാനം- കണ്ണൂര്‍
രണ്ടാം സ്ഥാനം- കാസര്‍കോഡ്
മൂന്നാം സ്ഥാനം- തൃശ്ശൂര്‍
......................
ഹാന്‍ഡ് ബോള്‍ (സീനിയര്‍ ആണ്‍കുട്ടികള്‍)
ഒന്നാം സ്ഥാനം- മലപ്പുറം
രണ്ടാം സ്ഥാനം- കോഴിക്കോട്
മൂന്നാം സ്ഥാനം- കൊല്ലം
....................
ഹാന്‍ഡ് ബോള്‍ (സീനിയര്‍ പെണ്‍കുട്ടികള്‍)
ഒന്നാം സ്ഥാനം- തൃശ്ശൂര്‍
രണ്ടാം സ്ഥാനം- കണ്ണൂര്‍
മൂന്നാം സ്ഥാനം- മലപ്പുറം
........................
സോഫ്റ്റ് ബോള്‍ (സീനിയര്‍ ആണ്‍കുട്ടികള്‍)
ഒന്നാം സ്ഥാനം- പാലക്കാട്
രണ്ടാം സ്ഥാനം- മലപ്പുറം
മൂന്നാം സ്ഥാനം- കോട്ടയം
.........................
ഫെൻസിങ് -ഫോയിൽ (സീനിയർ ബോയ്സ് )
ഒന്നാം സ്ഥാനം- അമൃത് കൃഷ്ണ പി എസ് - തൃശ്ശൂർ- ഗവ. എച്. എസ്. എസ് കൊടകര
രണ്ടാം സ്ഥാനം- വിഘ്നേഷ് മോഹൻ- കണ്ണൂർ-സി. എസ്. എച് മുണ്ടയാട്
മൂന്നാം സ്ഥാനം- അഖിൽനാഥ് - പത്തനംതിട്ട- മാർത്തോമ എച്ച്എസ്എസ് പത്തനംതിട്ട, ആദർശ് വിനോദ് -മലപ്പുറം-എച്. എം. വൈ. എച്. എസ്. എസ് മഞ്ചേരി
.....................
ഫെൻസിങ് - സബ്റേ (സീനിയർ ഗേൾസ് )
ഒന്നാം സ്ഥാനം- ഈ തിയ -കണ്ണൂർ - ഗവ ടൗൺ എച്ച്.എസ്.എസ് തലശ്ശേരി
രണ്ടാം സ്ഥാനം - എ ബെർണിസ് - കണ്ണൂർ - ഗവ ടൗൺ എച്ച്.എസ്.എസ് തലശ്ശേരി
മൂന്നാം സ്ഥാനം - പി എ ഇന്ദുലേഖ - തിരുവനന്തപുരം - എ എം എച്ച് എസ് എസ്, തിരുമല
എസ് ലിബ്ന - വയനാട്- സി. എസ്. എച് വയനാട്
.....................
പവർ ലിഫ്റ്റിങ് അപ്പ് ടു &incl. 43kg സീനിയർ ഗേൾസ്
ഒന്നാം സ്ഥാനം - ഗൗരി എസ്. ആർ - തിരുവനന്തപുരം -ഗവ. എച്ച്.എസ്.എസ് ഫോർ ഗേൾസ് മലയൻകീഴ്
രണ്ടാം സ്ഥാനം - അവന്തിക സുധീഷ്- കോഴിക്കോട്-സെന്റ്. ജോസഫ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് എച്ച്.എസ്.എസ്
മൂന്നാം സ്ഥാനം - മീനാക്ഷി രവി - എറണാകുളം- സെന്റ് മേരീസ് സി. ജി. എച്. എസ്. എസ്
...............
പവർ ലിഫ്റ്റിങ് അപ്പ് ടു &incl. 47kg സീനിയർ ഗേൾസ്
ഒന്നാം സ്ഥാനം - സനോവ സണ്ണി - വയനാട് - ഫാദർ ജി. കെ. എം. എച്. എസ്. എസ് കണിയാരം
രണ്ടാം സ്ഥാനം - റിയാ മറിയ ജോസഫ് - ആലപ്പുഴ- എസ്. ഡി. വി. ബി. എച്. എസ്. എസ് ആലപ്പുഴ
മൂന്നാം സ്ഥാനം- രേഷ്മ രാജേഷ്- തിരുവനന്തപുരം -ജി. കാർത്തികേയൻ സ്മാരക ഗവ. വൊക്കേഷണൽ ആന്റ് ഹയർസെക്കൻഡറി സ്കൂൾ
..................
ഖോ -ഖോ -സീനിയർ ഗേൾസ്
ഒന്നാം സ്ഥാനം -പാലക്കാട്
രണ്ടാം സ്ഥാനം -തിരുവനന്തപുരം
മൂന്നാം സ്ഥാനം മലപ്പുറം
ഫെൻസിങ് (EPEE ) സീനിയർ ബോയ്സ്
ഒന്നാം സ്ഥാനം - അദ്വൈത് എസ് -എറണാകുളം -സ്പോർട്സ് അക്കാദമി പനമ്പള്ളിനഗർ
രണ്ടാം സ്ഥാനം -ആരോമൽ ജെ എസ് -കണ്ണൂർ -സി എസ് എച് മുണ്ടയാട്
മൂന്നാം സ്ഥാനം -ആദിത്യൻ എ ജെ -തൃശൂർ -ജിച്ച എസ് എസ് വില്ലാടം
................
ഫെൻസിങ് ഫോയിൽ ഗ്രൂപ്പ് -സീനിയർ ബോയ്സ്
ഒന്നാം സ്ഥാനം - തൃശൂർ
രണ്ടാം സ്ഥാനം -തിരുവനന്തപുരം
മൂന്നാം സ്ഥാനം - പത്തനംതിട്ട
.........
ത്രോ ബോൾ -സീനിയർ ബോയ്സ്
ഒന്നാം സ്ഥാനം -പാലക്കാട്
രണ്ടാം സ്ഥാനം -കണ്ണൂർ
മൂന്നാം സ്ഥാനം -എറണാകുളം
..............
പവർ ലിഫ്റ്റിങ് 57 kg -സീനിയർ ഗേൾസ്
ഒന്നാം സ്ഥാനം -അഭിരാമി എച് .എൽ -തിരുവനന്തപുരം -ഗവ .എച് എസ് എസ് ഫോർ ഗേൾസ് തിരുവനന്തപുരം
രണ്ടാം സ്ഥാനം -ആർച്ച ഡി -ആലപ്പുഴ -എ ബി വി എച് എസ എസ മുഹമ്മ
മൂന്നാം സ്ഥാനം - അനുശ്രീ കെ ആർ -കെ പി ആർ പി എച് എസ് കോങ്ങാട്
- Log in to post comments