Post Category
സീനിയര്‍ ആണ്‍കുട്ടികളുടെ വോളിയില്‍ കോഴിക്കോടിന് വിജയം
സംസ്ഥാനസ്‌കൂള്‍ കായികമേളയിലെ സീനിയര്‍ ആണ്‍കുട്ടികളുടെ വോളിബോളില്‍ കോഴിക്കോട് ചാമ്പ്യന്‍മാരായത് കഴിഞ്ഞ വര്‍ഷത്തെ വിജയികളായ കോട്ടയത്തെ തോല്‍പ്പിച്ച്. ഒന്നിനെതിരേ മൂന്ന് സെറ്റുകള്‍ക്കാണ് വിജയം. തിരുവനന്തപുരം മൂന്നാം സ്ഥാനം നേടി.
date
- Log in to post comments