Skip to main content

മുട്ടനാട് , പശു ലേലം

 

 

കരിമണ്ണൂർ വിത്തുല്‍പാദന കേന്ദ്രത്തിൽ പരിപാലിച്ചു വരുന്ന മലബാറി, മലബാറി ക്രോസ് ഇനത്തില്‍ പെട്ട രണ്ട് മുട്ടനാടുകൾ , എച്ച്എഫ് ഇനത്തില്‍പെട്ട പശു എന്നിവയെ നവംബര്‍ 28 ന് ഉച്ചയ്ക്ക് 2 ന് പരസ്യലേലം നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9383470831.

date