Skip to main content

വാഹനം വാടകയ്ക്ക് ആവശ്യമുണ്ട് 

 

 

ഇടുക്കി ജില്ലാ ലേബര്‍ ഓഫീസിലെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി അഞ്ചില്‍ കുറയാത്ത ആളുകള്‍ക്ക് യാത്രചെയ്യാന്‍ പറ്റുന്ന വാഹനം വാടകയ്ക്ക് ആവശ്യമുണ്ട്. വാഹനം 2010 ന് ശേഷം രജിസ്റ്റര്‍ ചെയ്തതാതായിരിക്കണം. ക്വട്ടേഷനുകള്‍ നവംബര്‍ 13 വൈകീട്ട് 5 ന് മുന്‍പായി ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് 04862 222363.

date