Post Category
സെലക്റ്റ് ലിസ്റ്റ് നിലവില്‍ വന്നു
ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ എംപ്ലോയ്മെന്റ് മുഖേന രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിമുക്തഭട•ാരില്‍ 01.01.2018 നു 50 വയസ്സ് തികയാത്ത, വിവിധ തൊഴില്‍ വിഭാഗങ്ങളില്‍ പെട്ടവരുടെ പുതിയ സെലക്റ്റ് ലിസ്റ്റ് നിലവില്‍ വന്നതായി ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments