Post Category
വാർത്താ സമ്മേളനം നാളെ
വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിലെ ഒരുക്കങ്ങൾ സംബന്ധിച്ച് ജില്ലാ കളക്ടർ ശ്രീ. വി.ആർ. വിനോദ്, ജില്ലാ പോലീസ് മേധാവി ശ്രീ. ആർ. വിശ്വനാഥ് എന്നിവർ നടത്തുന്ന വാർത്താ സമ്മേളനം നാളെ (നവംബർ 11) രാവിലെ 11:30 ന് ജില്ലാ കളക്ടറുടെ ചേംബറിൽ നടക്കും. മാധ്യമപ്രവർത്തകർ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
date
- Log in to post comments