Post Category
ജഡ്ജസ് പാനല്‍ ക്ഷണിച്ചു
നവംബര്‍ 26,27 തീയതികളില്‍ കുട്ടമത്ത് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കുന്ന കാസര്‍ഗോഡ് റവന്യൂ ജില്ലാ കലോത്സവവുമായി ബന്ധപ്പെട്ട മത്സരയിനങ്ങളില്‍ വിധി നിര്‍ണ്ണയിക്കുന്നതിന് ജഡ്ജസ് പാനല്‍ ക്ഷണിച്ചു. കലോത്സവത്തില്‍ വിധി നിര്‍ണ്ണയ കര്‍ത്താക്കളായി വരുവാന്‍ താത്പര്യമുളള ജില്ലയ്ക്ക് പുറത്തുളള വിധി കര്‍ത്താക്കള്‍ ബയോഡാറ്റ സഹിതം കാസര്‍ഗോഡ് വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ ഈ മാസം 12 ന് മുമ്പായി അപേക്ഷ നല്‍കണം.
date
- Log in to post comments