Post Category
മരം പുനര്‍ലേലം
കോഴിക്കോട് സിറ്റി ഏ ആര്‍ ക്യാമ്പ് പരിസരത്ത് അപകടാവസ്ഥയില്‍, സ്ഥിതി ചെയ്യുന്ന മരങ്ങള്‍ ഈ മാസം 10 ന് രാവിലെ 11 മണിക്ക് കോഴിക്കോട് സിറ്റി എ.ആര്‍ ക്യാമ്പില്‍ ലേലം ചെയ്യും.
date
- Log in to post comments