Post Category
പാരമ്പര്യേതര ട്രസ്റ്റി നിയമനം
പാലക്കാട് ജില്ല, ഒറ്റപ്പാലം താലൂക്ക്, ചെര്‍പ്പുളശ്ശേരി അയ്യപ്പന്‍കാവ് ദേവസ്വത്തിന്‍റെ പാരമ്പര്യേതര ട്രസ്റ്റിമാരായി നിയമിക്കുന്നതിന് ഹിന്ദുമതം ആചരിക്കുന്നവരില്‍ അപേക്ഷ ക്ഷണിച്ചു. നിശ്ചിത ഫോറത്തിലുളള അപേക്ഷ മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മിഷ്നറുടെ കോഴിക്കോട്ടുളള ഓഫീസില്‍ നവംബര്‍ അഞ്ചിനോ അതിന് മുമ്പോ നല്‍കണം. ഫോറങ്ങള്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് പാലക്കാട് അസിസ്റ്റന്‍റ് കമ്മിഷണര്‍ ഓഫീസിലും ാമഹമയമൃറല്മംീാെ.സലൃമഹമ.ഴീ്.ശി ലും ലഭിക്കും.
date
- Log in to post comments