Skip to main content

മദ്യ നിരോധനം ഏര്‍പ്പെടുത്തി

    താനൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ തുവ്വക്കാട് വാര്‍ഡില്‍ ഒക്ടോബര്‍ 11ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍  വളവനൂര്‍ ഗ്രാമ പഞ്ചായത്തിലെ കടുങ്ങല്ലൂര്‍, തുവ്വക്കാട്, പാറക്കല്ല്, കുറുങ്ങാട് ഗ്രാമ പഞ്ചായത്ത് വാര്‍ഡുകളില്‍ ഒക്ടോബര്‍ ഒമ്പതിന് വൈകുന്നേരം അഞ്ച് മുതല്‍ ഒക്ടോബര്‍ 11ന് വൈകുന്നേരം അഞ്ച് വരെയും വോട്ടെണ്ണല്‍ ദിവസമായ ഒക്ടോബര്‍ 12നും മദ്യനിരോധനം ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ ഉത്തരവായി.

 

date