Skip to main content

അവധി പ്രഖ്യാപിച്ചു

    താനൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ തുവ്വക്കാട് വാര്‍ഡില്‍ ഒക്ടോബര്‍ 11ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍  വളവനൂര്‍ ഗ്രാമ പഞ്ചായത്തിലെ കടുങ്ങല്ലൂര്‍, തുവ്വക്കാട്, പാറക്കല്ല്, കുറുങ്ങാട് ഗ്രാമ പഞ്ചായത്ത് വാര്‍ഡുകളിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഒക്ടോബര്‍ 11നും പോളിങ് സ്റ്റേഷനുകളായ നൂറുല്‍ ഇസ്ലാം മദ്രസ, കരുവാത്തുകുന്ന് തലിം മുസ്ലീം ബിയാല്‍ മദ്രസ്സ, പറവന്നൂര്‍  ജി.എം.എല്‍.പി സ്‌കൂള്‍, ക•നം നോര്‍ത്ത് എ.എം.എല്‍.പി സ്‌കൂള്‍ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങക്ക് ഒക്ടോബര്‍ 10, 11 തിയ്യതികളിലും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപ്പിച്ചു.

 

date