Post Category
ഖാദിക്ക് 30 ശതമാനം റിബേറ്റ്
കോട്ടപ്പടി മുനിസ്സിപ്പല്‍ ബസ്റ്റാന്റിലുള്ള ഖാദി ഗ്രാമ സൗഭാഗ്യയിലും ബോര്‍ഡിന്റെ മറ്റു ഖാദി ഷോറൂമുകളിലും ഖാദി തുണിത്തരങ്ങള്‍ക്ക് ഗാന്ധി ജയന്തി പ്രമാണിച്ച് ഒക്ടോബര്‍ 15 വരെ 30 ശതമാനം വരെ റിബേറ്റ് അനുവദിച്ചു.
date
- Log in to post comments