Post Category
റേഷന്‍ വസ്തുക്കള്‍ 10 വരെ ലഭിക്കും
പൊന്നാനി താലൂക്കിലെ റേഷന്‍ കാര്‍ഡുടമകള്‍ക്ക് സെപ്തംബര്‍ മാസത്തെ റേഷന്‍ വിഹിതം എന്‍.പി.എസ്, എന്‍.പി.എന്‍.എസ് (നീല, വെളള) റേഷന്‍ കാര്‍ഡുടമകള്‍ക്ക് കാര്‍ഡൊന്നിന് 5 കിഗ്രാം വീതമുളള (കിലോഗ്രാമിന് 1 രൂപ നിരക്കില്‍) അരിയും ഒക്ടോബര്‍ 10 വരെ ലഭിക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments