Skip to main content

സൗജന്യ പരിശീലനം

 

       പട്ടികവര്‍ഗ്ഗ യുവജനങ്ങള്‍ക്കായി സില്‍ക്കിന്റെ സഹകരണത്തോടെ 3 മാസത്തെ സൗജന്യ കമ്പ്യൂട്ടര്‍ പരിശീലന പരിപാടി  തിരുവനന്തപുരം മണത്തലയില്‍ തുടങ്ങുന്നു.   ഐ.ടി. മേഖലയില്‍ തൊഴില്‍ സാധ്യതയുള്ള ഈ കോഴ്സിന് 1000 രൂപ പ്രതിമാസ സ്‌റ്റൈപ്പന്റ്,  താമസം, ഭക്ഷണം എന്നിവയും ലഭിക്കും.   എസ്.എസ്.എല്‍.സി/ +2/ഡിഗ്രി യോഗ്യതയുള്ളവര്‍ പ്രവേശനത്തിനുള്ള കൂടിക്കാഴ്ചക്കായി  ഒക്ടോബര്‍ 11ന് രാവിലെ 10 ന് നിലമ്പൂര്‍ ഐ.റ്റി.ഡി.പി. ഓഫീസില്‍ എത്തണം.

 

date