Skip to main content

അവലോകന യോഗം ഇന്ന് (09.10.18)

 

ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗം ഇന്ന് (9.10) രാവിലെ 10ന് വൈദ്യുതിമന്ത്രി എം.എം മണിയുടെ അധ്യക്ഷതയില്‍ യോഗം ചേരും. ജില്ലാതല ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ട വകുപ്പുകളിലെ റിപ്പോര്‍ട്ടുകളുമായി പങ്കെടുക്കണമെന്ന് ജില്ലാകലക്ടര്‍ അറിയിച്ചു.

date