Skip to main content

ടെണ്ടര്‍

ദേശീയ ആരോഗ്യദൗത്യത്തിന് കീഴില്‍ വിവിധ പരിശീലനങ്ങള്‍ക്കും യോഗങ്ങള്‍ക്കും ചായ, ലഘു പലഹാരം, ഉച്ചഭക്ഷണം എന്നിവ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. രാവിലെയും വൈകിട്ടും ചായയും ലഘുഭക്ഷണവും ഉച്ചയ്ക്ക് ചോറൊ ചിക്കന്‍ബിരിയാണിയോ,  നിര്‍ദ്ദേശിക്കുന്ന വിഭവങ്ങളോടെ നല്‍കണം. ടെണ്ടര്‍ ഫാറം നവംബര്‍ 6 മുതല്‍ 8 വരെ ലഭിക്കും. പൂരിപ്പിച്ച ഫോറം 11 ന് 10 മണി മുതല്‍ 14, വൈകിട്ട് 5 മണി വരെ സ്വീകരിക്കും. 15 ന് രാവിലെ 10.30 ന് തുറക്കും. ഫോണ്‍-04872325824.

date